കാടും വയലും കാട്ടാറും തിങ്ങിനിറഞ്ഞിടുമെൻ പ്രകൃതി അറിവിൻ ജ്വാല നിറഞ്ഞീടും ജീവന്നുറവ എൻ പ്രകൃതി സുന്ദരമാണെൻ പ്രകൃതി - ബഹു സുന്ദരമാണെൻ പ്രകൃതി (2) പച്ചപ്പുവ അണിഞ്ഞു നിരന്നൊരു പൂങ്കുട എന്നുടെ പ്രകൃതി കായ്കൾ കനികൾ നിറഞ്ഞു നിൽക്കും സമ്പൽ സമൃദ്ധമെൻ പ്രകൃതി സുന്ദരമാണെൻ പ്രകൃതി - ബഹു സുന്ദരമാണെൻ പ്രകൃതി (2)
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത