സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ഓഡിറ്റോറിയം, വായനശാല എന്നിവയുണ്ട്.വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക ആരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു