കുട്ടികളുടെ ആസ്വാധന കഴിവ് വളർത്തുന്നതിനും ഭാഷാ വളർച്ചക്കും വേണ്ടി ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. പാഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കുകാരാക്കു്ന്നതിനും അതു വഴി പഠനപ്രവർത്തനങ്ങൽ സൂഗമമാക്കുന്നതിനും ഇതു സഹായിക്കുന്നു.