സ്കൂളിന്റെ പൊതു പ്രവർത്തനങ്ങൾക്കും കലാ വളർച്ചക്കും ഉപയോഗപ്പെടുത്തുന്നതിനായി ഒരു ഔട്ടർ സ്റ്റേജും ഒരു ഇൻഡോർ സ്റ്റേജും ക്രമീകരിച്ചിട്ടുണ്ട്. വിവിധ മീറ്റിങ്ങുകൾക്കും വിനോദ പരിപാടികൾക്കും അവ ഉപയോഗിക്കുന്നു.