പാഠ്യേതര പ്രവർത്തനങ്ങൾ

   ജെ.ആർ.സി.
   സ്കൂൾ വാഹന സൗകര്യം
   സ്കൂൾ റേഡിയോ പ്രോഗ്രാം, "VOICE OF KAYAPPOOVAM കിളിക്കൊഞ്ചൽ"
   പഠനയാത്രകൾ
   ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
   പ്രാദേശിക പി.റ്റി. എ.
   കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
   കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
   സാധുജനസഹായ പരിപാടി
   വിദ്യാലയ അടുക്കളത്തോട്ടം
   അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
   മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നരെ ആദരിക്കൽ
   ക്ലാസ് മാഗസിൻ, സ്കൂൾ മഗസിൻ
   "വീട്ടിലൊരു പത്രം " പരിപാടി.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.