സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്നിലവ് എഫ് സി കോൺവെന്റിലെ ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസുകളിലായി 100 കുട്ടികളാണ് ഇന്ന് ഈ വിദ്യാലയത്തിൽ  അദ്ധ്യയനം നടത്തുന്നത്