കൂട്ടരേ ഉണർന്നീടാം..... നമ്മുടെനാടിനായ് ഒരുങ്ങീടാം.. നമ്മളെകാക്കാനൊരുങ്ങീടാം.. കൈകൾ കഴുകി ഒരുങ്ങീടാം.. അകലം പാലിച്ചോരുങ്ങീടാം... വീടിനകത്തു ഇരുന്നീടാം... കോവിഡ് നെതിരെ പൊരുതിടാം.. ഇന്ത്യക്കായ് കരുതീടാം.. നമ്മൾക്കങ്ങനെ ജയ്ച്ചീടാം...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത