ഉണരണം ഉണരണം ഇന്നുതന്നെ കൂട്ടരെ ലോകമാകെ തകർത്ത ജീവിയെ തുരത്തുവാൻ ഒറ്റക്കെട്ടായി നിൽക്കാം മുഖം മറച്ചും കൈ കഴുകിയും തുരത്തിടാം കരുതലോടെ ഒരുമയോടെ നാൾ വഴിയിൽ ശുദ്ധി വൃത്തി നയിക്കട്ടെ കൊറോണ എന്ന ഭീതിയെ പേടിക്കേണ്ട കൂട്ടരെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത