സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അകന്നു നിൽക്കൂ നീ

അകന്നു നിൽക്കൂ നീ


 കൈ കഴുകണം തൂവാല വേണം.
 കൊറോണ വ്യാധിയെ അകറ്റിടുവാൻ
തുമ്മിയും ചുമച്ചും തെറിച്ചിടാതെ
 മുഖം മൂടി നാം അണിഞ്ഞിടേണം.
നല്ലൊരു നാളേക്ക് വേണ്ടി നാം
 അകലങ്ങൾ പരസ്പരം പാലിക്കേണം.
നാടിന്റെ നന്മക്കും നാട്ടാർക്കുവേണ്ടിയും
ആരോഗ്യപാലകരെ അനുസരിക്കും.
കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ
ഒന്നിച്ചു പോരാടാം നാം എല്ലാവരും.....

 

അദ്വൈത വിനോദ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത