ശുചിത്വം ശീലമാക്കാൻ
ശാന്തമാം ഈ ലോകത്തിൽ
കയ്യും കാലും കഴുകി മുഖവും മിനുക്കിയാൽ പോരാ
വ്യക്തി ശുചിത്വമാണുണ്ടാകേണ്ടത്
വീടുകളിൽ നിന്ന് വിദ്യാലയങ്ങളിലേയ്ക്കും
വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികളിലേയ്ക്കും
ശുചിത്വമുണ്ടാക്കുവാൻ പഠിതാക്കളായ നമുക്ക്
ഒത്തുചേർന്നിടാം കൂട്ടരെ അണിനിരന്നിടാം കൂട്ടരെ
ശുചിത്വമോടെ വളർന്നിടാം