ഏകനായി വിരുന്നു വന്നിവിടെ മടങ്ങുന്നിതാ ഏകനായിപ്പോൾ ചുറ്റിലും കരയാൻ പോലും ആരുമില്ലിപ്പോൾ അനാഥനെന്ന് തോന്നിപ്പോയി വ്യത്യസ്തമായൊരു ചരമശുശ്രൂഷ ഇത് കോവിഡിൻ കാഴ്ച മരണാന്തര ധൂർത്തുകളൊന്നുമില്ല നോമ്പുകാല കാണാക്കാഴ്ചയിൽ ഈ മിതവ്യയവും
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത