സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/CoVid 19 കഥ
CoVid 19 കഥ
ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന കൊറോണയെ ഒത്തൊരുമിച്ച് ഒഴിവാക്കീടാം. കൈയും ശരീരവും വൃത്തിയായി കഴുകീടാം. മനുഷ്യരെല്ലാവരും മാസ്ക്ക് വച്ചീടാം. മനുഷ്യരെല്ലാവരും കരുതലോടെ ഇരിക്കുക. നമ്മക്കു ഈ മഹാമാരിയെ തടഞ്ഞീടാം.ഇത് പടർന്നു പിടിച്ചിരിക്കുന്നവർക്കായി പ്രവർത്തിച്ചീടാം. ലോകത്തെ രക്ഷിക്കാം. യാത്രകളൊക്കെ ഒഴിവാക്കീടാം. പരമാവധി എല്ലാവരും വീടുകളിൽ കഴിയുക. ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ ആശുപത്രിയിൽ പോകാതെ മാറ്റാൻ ശ്രമിക്കുക. മറ്റുള്ളവരുടെ അടുത്ത് അകലം പാലിക്കാൻ ശ്രമിക്കുക.
|