ഹൈസ്കൂളിനും ഹയർസെക്കന്റഡറിക്കും വെവ്വേറെ എെ. ടി ലാബുകൾ ക്രമീകരിച്ചിരിക്കുന്നു.ലാബിൽ യു. പി. എസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ ഇൻറ്റർനെറ്റ് സൗകര്യവും ഒരുക്കിയിരിക്കുന്നു.

എെ. ടി ലാബുകൾ