വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂള്‍ ബസ് സര്‍വ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാന്‍ ഇതു വഴി സാധിക്കുന്നു. നിലവില്‍ മൂന്ന് ബസ്സുകളാണുള്ളത്.