പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2025 -26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ.
പ്രവേശനോത്സവം.
ലോക പരിസ്ഥിതി ദിനം
സ്കൂൾ തല വായന പരിപോഷണ പരിപാടികളുടെ ഉദ്ഘാടനം
അന്താരാഷ്ട്ര യോഗ ദിനം
ലഹരിക്കും മാലിന്യത്തിനും അക്രമങ്ങൾക്കും എതിരെ കലാജാഥ.
ഹരിത വിദ്യാലയം 2025
സംസ്ഥാന സ്കൂൾ കലോത്സവം 2025 -26
64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം സംഘഗാനം മത്സരത്തിൽ A ഗ്രേഡ് നേടി. അഭിനന്ദനങ്ങൾ64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ A ഗ്രേഡ് നേടി. അഭിനന്ദനങ്ങൾ64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബനമുട്ട് മത്സരത്തിൽ A ഗ്രേഡ് നേടി.അഭിനന്ദനങ്ങൾ64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട് മത്സരത്തിൽ A ഗ്രേഡ് നേടി. അഭിനന്ദനങ്ങൾ64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ A ഗ്രേഡ് നേടി. അഭിനന്ദനങ്ങൾ