സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അക്ഷര മഹിമ

അക്ഷര മഹിമ-മൈക്രോ കവിത

അജ്ഞത മാറി - കിട്ടണമെങ്കിൽ,
അക്ഷരവിദ്യ പഠിക്കുക _ നാം,
അക്ഷരവിദ്യ പഠിച്ചാൽ -
നമ്മുടെ,
അന്ധത സർവ്വം മാറീടും.

അനന്തു ബിജുമോൻ
8 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത