സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ സൂര്യകിരണങ്ങൾ

 സൂര്യകിരണങ്ങൾ     

കനകാംഭരിതമാം സൂര്യ കിരണങ്ങളെ
 ഹരിതമാം ഭൂമിയെ തൊട്ടുണർത്തൂ
നീലാകാശത്തിൽ വിരിയുന്ന സൂര്യകിരണ തമ്പുരുവെൻ
  ആഹ്ലാദ പൊയിമയുണർത്തുന്നു.
 
ജലധാര കൊണ്ടാ പൈതലിൻ
 മുഖം തെളിമയാർന്ന പോൽ
 ഹരിതമാം പ്രപഞ്ചത്തിൽ
 ജീവൻ തൻ തുടിപ്പുകളുയരുന്നുമപ്പോൾ
              
  

 

ജൂബി
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത