തകർക്കണം തുരുത്തണം നമ്മളീ കൊറോണയെ
പൊളിക്കണം മെതിക്കണം കൊറോണ തൻ കണ്ണിയെ
ഭയപ്പെടേണ്ട മുന്നിൽ നിന്ന് കരുതലോടെ നീങ്ങിടാം
ശുചിത്വമാണ് നല്ലതെന്ന് ഓർത്തിടേണമേ
പുറത്തിറങ്ങാതെ നമ്മൾഎതിർക്കു കൊറോണയെ
ഒരുമയോടെ കൂടെ നിന്ന് മാസ്‌ക്കുകൾ ധരിച്ചിടാം
പുഞ്ചിരികൾ എന്നും ചുണ്ടുകളിൽ നിറച്ചിടാം
കൈ കഴുകി കൈ തൊടാതെ
കൊറോണ തൻ കണ്ണിയെ മുറിച്ചിടാം
തകർക്കണം തുരുത്തണം നമ്മളീ കൊറോണയെ
ഉണർന്നിടാം പൊരുതിയിടാം ഒരു നല്ല നാളേക്ക് വേണ്ടി