ശ്രീമതി ലിൻസി സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .ഗണിത മാഗസിൻ ,ഗണിത ക്വിസ്,ഗണിതാഭിരുജി വളർത്തുന്ന മത്സരങ്ങൾ ,തുടങ്ങിയവ നടത്തുന്നു