സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/*ഹമ്പോ.. കൊറോണയമ്മാവൻ*

*ഹമ്പോ.. കൊറോണയമ്മാവൻ*

പേടിച്ചോടല്ലേ..
വ്യാധിപിടിക്കല്ലേ..
അങ്ങനെയൊന്നും പോയീടില്ല
കൊറോണയമ്മാവൻ..

വീട്ടിലൊതുങ്ങീടു..
കൈകൾ കഴുകീടു..
മടികൂടാതെ മാസ്ക് ധരിച്ചും
അകലം പാലിക്കു..

നല്ലതു ചെയ്തീടു..
അറിവു പകർന്നീടു..
ഒറ്റക്കെട്ടായി പ്രതിരോധിക്കാം
കൊറോണയമ്മാവനെ..

റൊണാക് ഇൽഹാൻ
2 B സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത