സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശംസ

പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ  യൂ. ആർ. സി. ,ജില്ല ,സബ് ജില്ല.തലങ്ങളിൽ   മികച്ച  പ്രകടനം കാഴ്ച വയ്ക്കാൻ  ഈ സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിലെ  എല്ലാ  ക്ലാസ്സ്മുറികളും ഹൈടക് ആക്കാൻ സാധിച്ചത്  വളരെ  പ്രശംസനീയം ആണ്.