കലാധ്യാപകൻ ജെഫിൻ ജോസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു . ദിനാചരണങ്ങൾ,ശില്പശാലകൾ,കലാപ്രവർത്തനങ്ങൾ എന്നിങ്ങനെ ആർട്സ് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്നു.