നേരിടാം നമുക്കൊന്നായ്
മഹാമാരിയെ
തുരത്താം നമുക്കൊന്നായി
മഹാവ്യാധിയെ
ഒതുങ്ങിക്കൂടാം നാം നമ്മുടെ വീടുകളിൽ
അകലം പാലിക്കാം നല്ല നാളേക്കായ്
കൈകൾ വൃത്തിയായി കഴുകീടാം
മുഖം മൂടികൾ ധരിച്ചീടാം
മാറ്റിവെച്ചീടുവിൻ ആഘോഷങ്ങളെ
ആശംസകൾ നേർന്നീടാം
പ്രതിരോധ പ്രവർത്തകർക്കായീ .......
പ്രതിരോധം പ്രതിരോധം