സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാ രംഗം

3/06/2016 നു ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ക്ലാസ് തല സമിതി രൂപീകരിച്ചു.തുടർന്ന് സ്കൂൾ തല സമിതിയെ തെരെഞ്ഞെടുത്തു . 20/06/2016 നു ശ്രീ ഹുസൈൻ മാസ്റ്റർ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ഉത്‌ഘാടനം നടത്തി.സർഗ്ഗ വേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള വേദിയായി ഉപയോഗിക്കുന്നു. വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.ക്ലാസ് തല ശില്പ ശാലയും സ്കൂൾ തല ശില്പ ശാലയും നടത്തി വിജയികളെ കണ്ടെത്തി.