പ്രവേശനോത്സവം 2021

കോവിഡ് മഹാമാരി  കാരണം സ്‌കൂളുകൾ എല്ലാം   അടച്ചിട്ട സാഹചര്യത്തിൽ  ചരിത്രത്തിലാദ്യമായി  സ്‌കൂൾ പ്രവേശനോത്സവം  ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-2022