പോരാടുവാ നേരമായിന്നു കുട്ടരേ പ്രതിരോധ മാർഗ്ഗ-
ത്തിലൂടെ..
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാ० സ്നേഹസ
ന്ദർശന०
നമുകൊഴിവാക്കിടാ० ഹ-
സ്തദാന० അൽപകാല०
നാം അഷന്നിരുന്നാലു०
പരിഭവിക്കേണ്ട പിണങ്ങി-
ടേണ്ട പരിഹാസരൂപണ
കരുതലില്ലാതെ നടക്കുന്ന
സോദരേ കേട്ടു കൊൾക
നിങ്ങൾ തകർക്കുന്നതൊ-
രു ജിവനല്ല ഒരു ജനതയെ-
ത്തന്നെയല്ലേ?
അരോഗ്യരക്ഷയ്ക്കു നൽ-
കു० നിർദ്ദേശങ്ങൾ പാലി-
ച്ചിടാ० മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാ-
ർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാ०
ജാഗ്രതയോടെ ശുചിത്വ-
ബോധത്തോടെമുന്നേറി-
ടാ०. ഭയക്കാതെ ശ്രദ്ധ-
യോടീ നാളുകൾ സമർപ്പി-
ക്കാം. ഈ ലോക നന്മയ്-
ക്കു വേണ്ടി......