സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/മറ്റ്ക്ലബ്ബുകൾ/നല്ല പാഠം/2024-25

2022-23 വരെ2023-242024-25


കടമ്പനാട് സെന്റ്‌ തോമസ് ഹയർ സെക്കന്ററി സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ 'വയനാടിന് കരുത്താകാം' എന്ന പദ്ധതി ആവിഷ്കരിച്ചു. ആദ്യഘട്ടമായി 25000 രൂപ പത്തനംതിട്ട ജില്ലാ കളക്ടർ ന് കൈമാറി

നല്ല പാഠം വയനാടിന് കൈത്താങ്ങ്