സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ്
ഉര്‍ദു ഭാഷയില്‍ കുട്ടികള്കുള്ള അറിവും പ്രാവീണ്യവും വളര്‍ത്തിയെടുക്കുന്നതിനു സ്കൂളിലെ ഉര്‍ദു ക്ലബ്ബ് വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാ ആഴ്ച്ചയും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും തയ്യാറാക്കിക്കൊണ്ടുവന്ന സൃഷ്ടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.