സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/അക്ഷരവൃക്ഷം/ചുറ്റുവട്ടം
ചുറ്റുവട്ടം
വ്യക്‌തിശുചിതം പാലിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഈപോൾ കടന്നുപോകുന്നത് .വ്യക്‌തിശുചിതം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് .വ്യക്‌തിശുചിതം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പൊതുസ്ഥലങ്ങളിലെ ശുചിതം. ആരോഗ്യമുള്ള ഒരു ജനതക്കായ് വ്യക്‌തിശുചിതം പൊതു ശുചിത്വം ഇവ അത്യാവശ്യമാണ്.വ്യക്‌തിശുചിതം അഥവാ personal hygiene കാത്തുസൂക്ക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ആശുപത്രികൾ പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിൽ പോയി വന്നതിനുശേഷം കൈകൾ കഴുകുക ദിവസവും കുളിക്കുകയും പല്ലുതേയ്ക്കുകയും ചെയ്യുക തുടങ്ങിയവയാണ് വ്യക്‌തിശുചിത്വത്തിന്റെ ഏതാനും ഉതാഹരണംങ്ങൾ. പൊതുവിടങ്ങൾ വൃത്തിയായി സൂക്ക്ഷിക്കേണ്ടത് ഓരോ വ്യക്‌തിയുടേയും കടമയാണ്. പൊതുവിടങ്ങളിലെ മാലിന്യം ദിവസം തോറും കൂടിവരുകയാണ്. ചപ്പുചവറുകൾ വലിച്ചെറിയാതെ നിശ്ചിതമായ ഒരു സ്ഥലത്തു അത് നിക്ഷേപിക്കുക. പൊതുവിടങ്ങളിൽ തുപ്പാതിരിക്കുക.ശുചിത്വമുള്ള ഒരു നാളേക്കായി നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |