സെന്റ് ജോൺസ് എച്ച് എസ് എളനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി വിവിധ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.വിവിധ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ ,ഡിബേറ്റുകൾ , കോളാഷുകൾ , പോസ്റ്റർ മേക്കിങ് ,ദേശഭക്തി ഗാന മത്സരങ്ങൾ , എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു