കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ പുസ്തക വായനാകുറിപ്പ് മത്സരവും പുസ്തക പരിചയ മത്സരവും നടത്തി . ഈ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.