സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
പൗരബോധവും രാജ്യസ്‌നേഹവുമുള്ള ഉത്തമ പൗരന്മാരായി കുട്ടികളെ വാർത്തെടുക്കുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബ് ഊർജിതമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താവായന മത്സരം, ക്വിസ് മത്സരം, സോഷ്യൽ സയൻസ് മേള എന്നിവ നടത്തുന്നു.