കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിന് ഗണിത അധ്യാപകരുടെ നേത‍ൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ മത്സരങ്ങൾ നടത്തുന്നു.