മനുഷ്യ ജീവിതം നിശ്ചലമാക്കുന്ന. മതഭ്രാന്തിനേ നിശ്ചലമാക്കുന്ന. മദ്യപാനത്തെ നിശ്ചലമാക്കുന്ന, കൊള്ളയും കൊലയും നിശ്ചലമാക്കുന്ന മലിനീകരണത്തെ നിശ്ചലമാക്കുന്ന സുഖലൊപതയേ നിശ്ചലമാക്കുന്ന ആഘോഷങ്ങളെ നിശ്ചലമാക്കുന്ന കൊറോണ ഒരു വൈറസ് അല്ല. അതൊരു പ്രതിഭാസം ആണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത