കൊല്ലണം കൊല്ലണം കൊറോണയെ കൊന്നിടാം കേരളത്തിലെത്തിയ കൊറോണയെ കൊന്നിടാം ! ഒരുമയോടെ ഒത്തുചേർന്ന് കൊറോണയെ കൊന്നിടാം മാസ്ക് കൊണ്ട് മുഖം മറച്ച് കൊറോണയെ കൊന്നിടാം ! കൈ കഴുകി ഒരുമയോടെ കൊറോണയെ തുരത്തിടാം ഭയം മാറ്റി ജാഗ്രതയോടെ കൊറോണയെ നേരിടാം !
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത