വളരെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ മാസവും അംഗങ്ങൾ യോഗം ചേരുകയും ഐ.ടി മേഖലയിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. ഐ.ടി മേളയിൽ എല്ലാവർഷവും കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. തുടർച്ചയായി 8-ാം വർഷവും തളിപ്പറമ്പ് സബ് ജില്ലാ ഓവറോൾ കിരീടം നിലനിർത്തി. ജില്ലാ ഐ.ടി മേളയിൽ സ്കൂൾതലത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

IT Overall Champions 2016-17