വിദ്യാരംഗം

കുട്ടികളിൽ സാഹിത്യആഭിരുചി വളർത്താൻ വേണ്ട പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൽ നടത്തുന്നു. അതോടൊപ്പം വിവിധ ദിനാചാരങ്ങളും നടത്തുന്നു.