സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/ബാലജനസഖ്യം

മലയാള മനോരമ അഖിലകേരള കേരളബാല ജനസഖ്യത്തിന്റെ ഉദ്ഘാടനം സെൻറ് ജോസഫ് എൽ.പി  യു.പി സ്കൂൾ മാനാശ്ശേരിയിൽ നടത്തപ്പെടുകയുണ്ടായികൊച്ചി യൂണിയൻ പ്രവർത്തകർ ജോൺ പി സേവ്യർ സാർ, ജോസഫ് കട്ടികാട് സാർഎന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.

Rev. സിസ്റ്റർ അന്നാ ലിസി വിളക്ക് കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.