സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതി നമ്മുടെ അമ്മയാണ് ,എല്ലാ മനുഷ്യർക്കും ശുദ്ധ ജലവും വായുവും വേണം . വികസനങ്ങൾ ആവശ്യമാണ് . എന്നാൽ ചിലപ്പോൾ അത് പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട് . ഭൂമിയിലെ ചൂടിന്റെ വർധന ജല ക്ഷാമത്തിന് കാരണമാകുന്നു . പരിസ്ഥിതി സുരക്ഷിതമായി നാം നിലനിർത്തണം. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറുകയും വേണം.

സൻഹ ഫാത്തിമ ബി കെ
2 c സെന്റ് ജോസഫ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം