നല്ല ശീലം
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷികേടത് നമ്മുടെ കടമയാണ് .എന്നാൽ മാത്രമേ ആരോഗ്യമുള്ള ജീവിതം നമുക്ക് ഉണ്ടാവുകയുള്ളു .ഭക്ഷണം കഴിക്കുമ്പോൾ കൈകൾ വൃത്തിയായി കഴുകണം .വീടും പരിസരവും മലിനമാകാതെ എപ്പോഴും വൃത്തിയാക്കണം .ലോകത് പകർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെയും നമ്മുക് ഇത്തരത്തിൽ കൈകൾ വ്രത്തിയായി കഴുകുന്നത് കൊണ്ട് നശിപ്പിക്കാൻ കഴിയും .ഇക്കാര്യം കൂട്ടുകാർ പ്രതേകം ശ്രദ്ധിക്കണെ ..........
അംന നാജിയ
3 A സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം