സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24

ഉപജില്ല കലോത്സവത്തിൽ ശ്രദ്ദേയമായ മികവു പുലർത്തുവാൻ സാധിച്ചു


ശാസ്ത്രോത്സവം 2024-25

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗത്തിലും യുപി വിഭാഗത്തിലും ഗണിത മാഗസിൻ ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.