നമ്മുടെ സ്ക്കൂളിൽ സയൻസ് ക്ലബ് പരിപാടികൾ എല്ലാം വളരെ നന്നായി നടന്നുവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വരുന്നു. ക്വിസ്, ചിത്രരചന, പോസററർ രചന,തുടങ്ങിയവ ഉദാഹരണമാണ്. കുട്ടികൾ നല്ലരീതിയിൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തുവരുന്നു.