ഈ സ്കൂളിലെ ഐ.ടി ക്ലബ് വളരെ സജ്ജീവമായി നടത്തിവരുന്നു.ഇതിന്റെ ഭാഗമായി 1 മുതൽ 4വരെയുളള കുട്ടികൾക്കായി കബ്യട്ടർ പരിശീലനം നൽകി വരുന്നു. കുട്ടികൾ ഐ.ടി പഠനം വളരെ ആസ്വദിക്കുകയും ചെയ്തുവരുന്നു.