സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/നാടോടി വിജ്ഞാനകോശം

1980 ൽ ഐ വി ശശി സംവിധാനം ചെയ്ത കരിമ്പന എന്ന മലയാള ചലച്ചിത്രത്തിൽ കാണുന്ന മാർക്കറ്റ് സീനുകൾ എല്ലാം തന്നെ പൊറ്റയിൽക്കടയിൽ വച്ചു ചിത്രീകരിച്ചിട്ടുള്ളതാണ് .