കെണി

14 ദിവസം ഏകാന്തതയുടെ തടവറയിൽ കിടത്തിയ
കോറോണ:
വിദേശത്തു നിന്നു വന്നയെന്നെ സംശയത്തോടെ
നോക്കുന്നു നാട്ടുക്കാർ
പോലീസെ ത്തുന്നു
ആരോഗ്യ പ്രവർത്തകർ
ആംബുലൻസുമായ് :
നാട്ടുകാർ ഓടിയൊളിക്കുന്നു
ചിലർ ശപിക്കുന്നു
ഭയത്തോടെ പ്രാർത്ഥനയോടെ
14-ാം നാൾ ഫലം വന്നപ്പോൾ
കെറോണ ഇല്ലെന്ന വാർത്ത
നാട്ടുകാർ ഇളിഭ്യരായി നോക്കുന്നു

അമന്റ ആൻ ജോബി
8E സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത