സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കൽ

കഷ്ടതകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായ  ഹസ്തവുമായി സ്കൂളിലെ കുട്ടികളും,അധ്യാപകരും, മാനേജ്മെന്റും പ്രവർത്തിച്ചുവരുന്നു. വീട് നിർമ്മിച്ചു നൽകിയും, പ്രകൃതി  ദുരന്തങ്ങളും,ദുരിതങ്ങളും അനുഭവിക്കുമ്പോൾ  സാമ്പത്തികമായി സഹായിച്ചും, അവശ്യവസ്തുക്കൾ നൽകിയും സാമ്പത്തികമായി ആയി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ  സഹായിക്കുന്നു.

 
മൊബൈൽ ഫോൺ
 
മൊബൈൽ ഫോൺ
 

ഭവന സന്ദർശനം

കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കുകയും പഠന സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ട പിന്തുണ ഉറപ്പിക്കുകയും ചെയ്യുന്നു ക്ലാസ് ടീച്ചർമാർ എല്ലാ കുട്ടികളുടെയുംവീടുകൾ സന്ദർശിക്കുകയും പഠന പിന്തുണ  ഉറപ്പാക്കുകയും ചെയ്യുന്നു.

 
 

വൃദ്ധസദനങ്ങൾ, ബഡ്സ് സ്കൂളുകൾ സന്ദർശിക്കൽ

 

നല്ല പാഠം

 
 
 

ബാന്റ്

കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകുകയും ആഘോഷ പരിപാടികൾക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന  സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

 
 

ബുൾബുൾസ്

പരിശീലനം ലഭിച്ച ബുൾബുൾസ് അംഗങ്ങൾ സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രയത്നിക്കുന്നു.കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന  സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

 

സ്കൂൾ പാർലമെന്റ്