ചക്ക നല്ല ചക്ക തേൻ വരിക്ക ചക്ക പച്ചയുണ്ട് പഴുത്തതുണ്ട് മുഴു മുഴുത്ത ചക്ക പച്ച ചക്കക്കേറെ ഗുണം വില അറിയാതെ പോകല്ലേ ചക്ക ചുളയുടെ സ്വാദ് ഒന്നും മറ്റൊരു പഴത്തിനും ഇല്ലലോ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത