സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്

സ്കൂൾ സ്ഥാപിതമായ വർഷം മുതൽ കായികപ്രതിഭകളെ വാർത്തെടുക്കുന്നതിൽ നമ്മുടെ സ്കൂൾ അതീവ താല്പര്യത്തോടെ പ്രവർത്തിച്ചുവരുന്നു. ഉപജില്ല, ജില്ല ,സംസ്ഥാന തലങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ  പങ്കെടുത്തിട്ടുണ്ട്.

കായികം

നീന്തൽ,ബാസ്ക്കറ്റ് ബോൾ, നെറ്റ് അത്‌ലറ്റിക്സ്, സൈക്കിൾ, ഫുട്ബോൾ, പ്രോ ബോൾ തുടങ്ങിയവയിലെല്ലാം പരിശീലനം നൽകി വരുന്നു.

2021-2022 അക്കാദമിക വർഷത്തിൽ നെറ്റ് ബോളിന് നമ്മുടെ വിദ്യാലയത്തിൽ നിന്നും സംസ്ഥാനതലത്തിൽ 7 വിദ്യാർത്ഥികളെ  പങ്കെടുപ്പിച്ചു.

1, എൽദോ കുര്യൻ റൻസി

2. ദേവദത്ത് എ എസ്

3. നേഹ വർഗീസ്

4. ഫർഹാന മുഹമ്മദ് അലി

5. ആഷ്ന മേരി റൺസി

6. ആമിനാ റുമാൻ

7. സോനാ കെ ആർ