ചുണങ്ങംവേലി

എറണാകുളം ജില്ലയിലെ ആലുവ പെരിയാർ തീരത്തോട് ചേർന്നു ആലുവ മൂന്നാർ റോഡിൽ രാജഗിരി ഹോസ്പിറ്റലിനോട് സമീപമായാണു ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .എടത്തല ഗ്രാമ പഞ്ചായത്തും കീഴ്മാട് ഗ്രാമ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രകൃതി രമണീയമായ പ്രദേശമാണ് ചുണങ്ങംവേലി.നിവാവിൽ ഈ ഗ്രാമത്തിൽ രണ്ടു വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് .

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഐ . എസ് .ആർ . ഒ
  • കീഴ്മാട് പഞ്ചായത്ത്
  • ഗവ. എൽ .പി സ്കൂൾ കീഴ്മാട്