സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രകൃതിസ്നേഹം

പ്രകൃതിസ്നേഹം

ഭൂമി മനുഷ്യൻറെ അമ്മയാണ് .ആ അമ്മയെ മനുഷ്യൻ നശിപ്പിക്കുകയാണ് .പരിസ്ഥിതി ,വായു,ജലം ഇവ മലിനമാക്കുന്നത് മനുഷ്യനാണ് . മരങ്ങളും ചെടികളും നശിപ്പിക്കുമ്പോൾ അവയെ ആശ്രയിക്കുന്ന ജീവജാലങ്ങളെയും മനുഷ്യൻ ദ്രോഹിക്കുന്നു . പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതിയെ നശിപ്പിക്കുകയല്ല സ്നേഹിക്കുകയാണ് ചെയ്യേണ്ടത് .

അനാരിക രാജീവ്
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം